Heavry Rain Alert In Kerala For The Coming Days | Oneindia Malayalan

2021-05-28 632

Heavry Rain Alert In Kerala For The Coming Days
കേരള തീരത്ത് പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെp മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. തീരദേശവാസികളും ജാഗ്രത പാലിക്കണം.